You Searched For "സൈനിക ഹെലികോപ്ടര്‍"

സാധാരണ പറക്കുന്നതിനേക്കാള്‍ 100 അടി കൂടുതല്‍ ഉയരത്തിലാണ് തങ്ങളെന്ന് ഹെലികോപ്ടര്‍ പൈലറ്റ് കരുതി; കുഴപ്പം ഉണ്ടാക്കിയത് തെറ്റായ ആള്‍ട്ടിമീറ്റര്‍ റീഡിങ്ങും ആശയവിനിമയത്തിലെ പ്രശ്‌നവും; ജനുവരിയില്‍ യാത്രാ വിമാനത്തില്‍ യുഎസ് സൈനിക ഹെലികോപ്ടര്‍ ഇടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
അമേരിക്കയിലെ വിമാന ദുരന്തത്തില്‍ ഇതുവരെ കണ്ടെത്തിയത് 18 മൃതദേഹങ്ങള്‍; പോട്ടോമാക് നദിയില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ എട്ടടി താഴ്ച്ചയില്‍; യാത്രക്കാര്‍ ആരും രക്ഷപെട്ടിരിക്കന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍; വാഷിങ്ടണ്‍ ഡി.സിയിലേത് ഒരു പതിറ്റാണ്ടിനിടെ അമേരിക്കയില്‍ ഉണ്ടായ വലിയ വിമാന ദുരന്തം